എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/സ്പോക്കൺ ഇംഗ്ളീഷ്-ചാറ്റ് വിത്ത് ചീമു
ചാറ്റ് വിത്ത് ചീമു
എസ് എം വി സ്ക്കൂളിലെ അഞ്ചു മുതൽ പത്തു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി സ്ക്കൂളിലെ ഇംംഗ്ലീഷ് അധ്യാപകനായ ശ്രീ ഫെലിക്സ് ജോഫ്രിയുടെ ആശയമായി ആവിഷ്ക്കക്കരിച്ച് നടപ്പിലാാക്കുന്ന തനതു പ്രവർത്തനമാണ് "ചാറ്റ് വിത്ത് ചീമു".
വിദ്യാർത്ഥി്കളെ ഇംംഗ്ലീഷ് ഭാഷ പ്രായോഗിക തലത്തിൽ ഉപയോഗിക്കാൻ പ്രാപ്ത്തരാക്കുക എന്ന പരമമായ ലക്ഷ്യമാണ് ഈ പദ്ധതിക്കുള്ളത്.
കഴിഞ്ഞ മൂന്നു വർഷമായി നടപ്പിലാക്കി വരുന്ന ഈ പദ്ധതിയിലൂടെ കുട്ടികൾ ഇംഗ്ലീഷ് ഭാഷയെ സ്നേനേഹിച്ചു തുടങ്ങിയിരിക്കുന്നു. കുട്ടികളിലെ പദസമ്പത്തിൻ്റെ വർദ്ധന, വാക്കുകളുടെ ഉച്ചാരണ ശുദ്ധി, ശൈലീ പ്രരയോഗം എന്നിവയും ചാറ്റ് വിത്ത് ചീമുവിലൂടെ ലക്ഷ്യയമിടുന്നു. കോവിഡ് കാാലത്തെ ഓൺലൈൻ പഠന വേളകളിലും ലഘു വീഡിിിയോക ളിലൂടെ ചീമു കുട്ടികളുുമായി സംവദിച്ചു പോന്നുു. എഴുത്തുകാരെയും അവരുടെ കൃതികളെെയും ചീമു കുട്ടികൾക്കായി പരിചയപ്പെടുത്താറുണ്ട്. ഇംഗ്ലീ്ഷ് ക്ലബിൻ്റെ പ്രവർത്തനങ്ങളിലും ചീമു നിറ സാനിദ്ധ്യമാണ്.