എസ്. വി. ഹൈസ്കൂൾ പുല്ലാട്/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
കൊറോണ വിറിഡെ എന്ന കുടുംബത്തിൽപ്പെടുന്ന വൈറസുകളെ പൊതുവായി വിളിക്കുന്ന പേരാണ് കൊറോണ'. കൊറോണ വൈറസ് മൃഗങ്ങളിലും പക്ഷികളിലും മനുഷ്യരിലും രോഗങ്ങളുണ്ടാക്കും. കടുത്ത ചുമയും ശ്വാസതടസ്സവും പനിയുമാണ് മനുഷ്യരിൽ കാണുന്ന പ്രാഥമിക ലക്ഷണങ്ങൾ. കടുത്ത ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന രോഗിയിലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്. കോവിഡ് - 19 എന്ന പേരിലാണ് ഈ വൈറസ് അറിയപ്പെടുന്നത്. ഇത് വളരെപ്പെട്ടന്ന് ലോക രാജ്യങ്ങളിലെല്ലാം വ്യാപിച്ചു. ഇതു വരെ കോ വിഡ്- 19 ന് ഫലപ്രദമായ ഒരു പ്രതിരോധ മരുന്ന് വികസ്സിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനായിട്ടുള്ള ശ്രമത്തിലാണ് ലോകത്തിലെ പല മരുന്ന് ഗവേഷണ സ്ഥാപനങ്ങളും. മരുന്ന് കണ്ടെത്തുന്നതു വരെ രോഗം വരാതെ നോക്കുക മാത്രമാണ് പ്രതിവിധി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുല്ലാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുല്ലാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം