എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ ക്ലബ്ബ്: കുട്ടികളിൽ സാമൂഹികാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനങ്ങൾ നടത്തുന്നു ദിനാചരണങ്ങളും, സ്കൂൾതല ശാസ്ത്ര മേളകളും, പ്രശ്നോത്തരി കളും ക്ലബ്ബിലെ
അംഗങ്ങൾ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ചെയ്തുവരുന്നു. പഠനയാത്രയുടെ ഭാഗമായി ചരിത്രസ്മാരകങ്ങൾ സന്ദർശിക്കുന്നു.