എസ്.വി. വി.എച്ച്. കൊഡലമോഗർ/അക്ഷരവൃക്ഷം/ ജീവിതം ഇങ്ങനെ

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതം ഇങ്ങനെ

ഒരു ദിവസം രാമൻ ചിന്തിച്ചു "ഈ ലോകത്ത് ഉള്ള കാലംവരെ എങ്ങനെ സന്തോഷതോടെ ജീവിക്കാം" എന്ന്. അങ്ങനെ ചിന്തിച്ച് ചിന്തിച്ച് രാമൻ കരുതി ഈ ലോകത്ത് സന്തോഷമായിരികനമേങ്കിൽ പണമാണ് വേണ്ടത് എന്ന്. അങ്ങനെ രാമൻ ഏറെ സംബാദിക്കാൻ തൊടങ്ങി. അവൺ നല്ല ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു അദേഹത്തിണ്ടെ പേര് സൊമൻ എന്നായിരുന്നു. രണ്ട് പേരും ഉരുമിച്ചായിരുന്നു ജോലിചൈദുകൊണ്ടിരുന്നത്. അങ്ങനെ അങ്ങനെ ഒരു ദിവസം രാമൻ ചിന്തിച്ചു "സൊമൻ ഞാൻ സംബാദിച്ച പണത്തെ തട്ടി എടുക്കാൻ സ്രമികുമോ? അവൺ എന്നെ ചദികുമോ? അവൺ എണെകാളും ഏറെ പണം സംബാദികുമോ?" എന്ന് കരുതി അങ്ങനെ രാമൻ സൊമനോട് പറഞ്ഞു. നീ എനി മുതൽ എണ്ടെ കൂടെ ജോലി ചൈയരുത്. നീ വേരെ ജോലി ചൈദോ എന്ന് പറഞ്ഞു. അത് സൊമൻ ഏരെ വിഷമം ഉണ്ടാകി എന്നാലും ഡൊമൻ മിണ്ടാതെ അവിടുന്ന് പോയി. അങ്ങനെ രാമൻ സംബാദിച്ച് സംബാദിച്ച് ഒരു കോടിസ്വരനായി. ആ സമയത്ത് സൊമൻ രാമന്റെ അടുക്കൽ പൊയി ചോദിച്ചു "രാമാ എനിക്ക് ഒരു ഉപകാരം ചെയ്യാമോ? എണ്ടെ മകളുടെ കല്യാണം അടുത്തു, കുറച്ച് പണംതന്ന് സഹായിക്കുക? ഞാൻ ആ പണം തിരിച്ച് തരാം" എന്ന് പറഞ്ഞു. അപ്പോൽ രാമൻ ചിന്തിച്ചു സൊമൻ എനിക്ക് പണം തിരിച്ച് തരില്ല എന്ന്. അങ്ങനെ രാമൻ സൊമനോട് "നിനക്ക് തരാൻ എണ്ടെ കയ്യിൽ പണം ഇല്ല. നിണക്ക് അത് തിരിച്ച് തരാൻ കഴിയില്ല, നീ പവപെട്ടവനല്ലെ" എന്ന് പറഞ്ഞു. അത് കേട്ട സൊമൻ വിജയത്തോടെ പൊയി. അങ്ങനെ ഒരു ദിവസം ആ നാട്ടിലെക് പ്രളയം വന്നു. ആ സമയത്ത് രാമൻ അവരുടെ ആ വലിയ വീട്ടിൽ കുടുങ്ങിപോയി, "രക്ഷികനെ രക്ഷികനെ എന്ന് ഉറക്കെ വിളിച്ചു ആരും വന്നില്ല എല്ലാവരും അവരവരുടെ ജീവൻ രക്ഷിക്കനായി ഓടി. ആ സമയത്ത് സൊമൻ തണ്ട് കൂട്ടുകാരനെ രക്ഷകനായി വന്നു. അപ്പൊൽ രാമൻ മനസിലായി ഈ ലോകത്ത് സന്തോഷമായിരികനമേങ്കിൽ പണം അല്ല വേണ്ടത് മരിച്ച് പരസ്പര സ്നേഹമാനെന്ന് തിരിചരിഞ്ഞു. ഗുണപാഠം: ജീവിതം സന്തോഷമായിരികനമേങ്കിൽ സ്നേഹമാണ് വേണ്ടത്.

AYSHATH RUKSANA
10 C എസ്.വി. വി.എച്ച്. കൊഡലമോഗർ
മഞ്ചേശ്വരം ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ