എസ്.വി.എ.എൽ.പി.എസ് കപ്പിയൂർ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്


ദുരിതങ്ങൾ നേരിടുന്ന ലോകത്ത്
ഒരു പാട് ജീവിതങ്ങൾ മാഞ്ഞു പോയി
ജീവിച്ചു കൊതിതീരാത്ത
ഒരു പാട് കുരുന്നുകളെ
ലാളിച്ചു മതിവരാതെ
വൈറസ് എന്ന ബാധവിഴുങ്ങിടുന്നു
അന്ത്യചുംബനങ്ങൾ
പോലും നൽകാതെ
അച്ഛനോ അമ്മയോ
മൺമറയുന്നു
വരാൻ പോകുന്ന ദുരന്തങ്ങൾ
നേരിടാനാവാതെ ബാക്കി
ജീവിതങ്ങൾ മിഴിനീർ തുടക്കുന്നു

 

ശ്രീനന്ദ സി സ്
3 A എസ്.വി.എ.എൽ.പി.എസ് കപ്പിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത