എസ്.റ്റി.എച്ച്.എസ് പുന്നയാർ/അക്ഷരവൃക്ഷം/പേടി ചൊരിഞ്ഞാ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
പേടി ചൊരിഞ്ഞാ മഹാമാരി

കുഞ്ഞു മനസ്സുകളെ
വേദനിപ്പിച്ചോരി മഹാമാരി
അടച്ചുപൂട്ടൽ ചൊരിഞ്ഞി
മഹാമാരിവേദനിപ്പിക്കുന്നു
മനുഷ്യമനസ്സുകളെ !
 
ജീവനുകൾ എടുത്തീമഹാമാരി
പേടിപ്പിക്കുകയാണേല്ലോ
കറുത്തവനോ വെളുത്തവനോ
പണമുള്ളവനോ ഇല്ലാത്തവനോ എന്നി വ്യത്യാസമില്ലാതെ
വിഴുങ്ങുന്നീ മഹാമാരി
മനുഷ്യനെ
അതിൻ പേരല്ലോ
! കൊറോണ !

കൂട്ടിലടച്ചോരു പറവ പോൽ മനുഷ്യനിപ്പോൾ!
മനുഷ്യർ കൂട്ടിലാണേ
പറവ പുറത്താണേ!

അനീറ്റ ഷിബു
8 B സെന്റ് തോമസ് ഹൈസ്കൂൾ , പുന്നയാർ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത