സൂര്യനസ്തമിക്കാത്ത നാടിനുടമകൾ സൂര്യോദയം കാണാൻ കഴിയാതെ നിൽക്കുന്നു പണം കൊണ്ടു ജീവിതം തുലക്കുന്ന മർത്യരും ആരോഗ്യം നശിച്ചതറിഞ്ഞില്ല അണുബോംബുകൊണ്ടു ലോകം നശിപ്പിച്ചവർ പരമാണുവിൻ മുമ്പിൽ കുമ്പിട്ടുനിൽക്കുന്നു
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത