എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അംഗീകാരങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

2024-25 ഉപജില്ല ശാസ്ത്രോൽസവത്തിൽ പങ്കെടുത്തവരുടെ ഗ്രേഡ് വിവരം

ഐടി മേള: യുപി വിഭാഗം
ഐടി ക്വിസ് മുഹമ്മദ് അർഷാദ് എ ഗ്രേഡ്
മലയാളം ടൈപ്പിംഗ് ഫാദിൽ പി എഫ് എ ഗ്രേഡ്
ഡിജിറ്റൽ പെയിന്റിംഗ് ഏബൽ ജോസഫ് എ ഗ്രേഡ്
ഐടി മേള: എച്ച് എസ് വിഭാഗം
ഐടി ക്വിസ് ആദർശ് വി എസ് എ ഗ്രേഡ്
മലയാളം ടൈപ്പിംഗ് അദ്വൈത് സി പ്രമോദ് ബി ഗ്രേഡ്
ഡിജിറ്റൽ പെയിന്റിംഗ് റിസ്‍വാൻ കെ ടി സി ഗ്രേഡ്
രചനയും അവതരണവും അഫ്‍ലാഹ് എം എസ് ബി ഗ്രേഡ്
വെബ് പേജ് ഡിസൈനിംഗ് അദ്വൈത് ദിനേശൻ ബി ഗ്രേഡ്
സ്ക്രാച് പ്രോഗ്രാമിംഗ് നിഹാൽ പി എൻ സി ഗ്രേഡ്
ഗണിത മേള: യുപി വിഭാഗം
പസ്സിൽ മുഹമ്മദ് ഇസാൻ സി എ എ ഗ്രേഡ്
ജ്യോമട്രിക്കൽ ചാർട്ട് ശ്രീഹരി എൻ എസ് എ ഗ്രേഡ്
ഗെയിം സുഹാൻ നിയാസ് ബി ഗ്രേഡ്
നമ്പർചാർട്ട് അനസ് അബ്‍ദുള്ള സി എസ് എ ഗ്രേഡ്
ഗണിത മേള: എച്ച് എസ് വിഭാഗം
ജ്യോമട്രിക്കൽ ചാർട്ട് ബദിയു സമാൻ കെ എസ് എ ഗ്രേഡ്
സ്റ്റിൽ മോഡൽ അജ്മൽ ഷാ വി എസ് എ ഗ്രേഡ്
അപ്ലൈഡ് കൺസ്ട്രക്ഷൻ ആര്യൻ ബി എ ഗ്രേഡ്
പസ്സിൽ ഇർഫാൻ നസീർ എ ഗ്രേഡ്
പ്യുവർകൺസ്ട്രക്ഷൻ അക‍്സർ യാസീൻ എ ഗ്രേഡ്
ഗെയിം മുഹമ്മദ് അഷ്റഫ് ബി ഗ്രേഡ്
നമ്പർചാർട്ട് മുഹമ്മദ് നദീം ബി ഗ്രേഡ്
അദർ ചാർട്ട് ജയദേവ് എൻ എ ബി ഗ്രേഡ്
വർക്കിംഗ് മോഡൽ അക്ബർ അലി എൻ എ ബി ഗ്രേഡ്
സാമൂഹ്യ ശാസ്ത്രമേള: യുപി വിഭാഗം
സ്റ്റിൽ മോഡൽ മുഹമ്മദ് അർഷാദ് എ ഗ്രേഡ്
മുഹമ്മദ് സഫ്‍വാൻ
വർക്കിംഗ് മോഡൽ ശ്രീദേവ് കെ ബി എ ഗ്രേഡ്
ആഷ്‍ലിൻ കെ ജെ
സാമൂഹ്യ ശാസ്ത്രമേള: എച്ച് എസ് വിഭാഗം
ക്വിസ് അൻ രാജ് ആർ എ ഗ്രേഡ്
ലോക്കൽ ഹ്സ്റ്ററി മേക്കിംഗ് അൻ രാജ് ആർ എ ഗ്രേഡ്
അറ്റ്ലസ് മേക്കിംഗ് മുഹമ്മദ് റസൽ എ എസ് ബി ഗ്രേഡ്
എലൊക്ക്യൂഷൻ മുഹമ്മദ് ഫായിസ് സി എസ് ബി ഗ്രേഡ്
വർക്കിംഗ് മോഡൽ പി എ മുഹമ്മദ് സിനാൻ സി ഗ്രേഡ്
സ്റ്റിൽ മോഡൽ മുഹമ്മദ് അമാൻ പി എസ് സി ഗ്രേഡ്
ശാസ്ത്രമേള: യുപി വിഭാഗം
വർക്കിംഗ് മോഡൽ ആസിഫ് ബാഷ എസ് ബി ഗ്രേഡ്
റിസർച്ച് ടൈപ്പ് പ്രൊജക്ട് നിഖിൽ മാധവ് എ ഗ്രേഡ്
ഇംപ്രൊവൈസ്‍ട് എക്സ്പെരിമെന്റ്സ് ദേവ്ജിത്ത് ധനേഷ് ബി ഗ്രേഡ്
ശാസ്ത്രമേള: എച്ച് എസ് വിഭാഗം
വർക്കിംഗ് മോഡൽ മുഹമ്മദ് യാസിൻ പി എസ് ബി ഗ്രേഡ്
സ്റ്റിൽ മോഡൽ കെ ആർ മുഹമ്മദ് റസൽ സി ഗ്രേഡ്
റിസർച്ച് ടൈപ്പ് പ്രൊജക്ട് നിവേദ് കൃഷ്‍ണ എം ആർ സി ഗ്രേഡ്
ഇംപ്രൊവൈസ്‍ട് എക്സ്പെരിമെന്റ്സ് അർജുൻ കെ ആർ ബി ഗ്രേഡ്
സയൻസ് മാഗസിൻ സി ഗ്രേഡ്
പ്രവർത്തിപരിചയ മേള :യുപി വിഭാഗം
ബീഡ്സ് വർക്ക് ഫൈസാൻ പി എഫ് സി ഗ്രേഡ്
കയർ ഡോർമാറ്റ് എൻ രാംദാസ് സി ഗ്രേഡ്
കോക്കനട്ട് ഷെൽ പ്രോഡക‍്ട് സാരംഗ് സനിൽകുമാർ സി ഗ്രേഡ്
പേപ്പർക്രാഫ്റ്റ് ഹലാൻ ജോസഫ് സി ഗ്രേഡ്
പ്രവർത്തിപരിചയ മേള :എച്ച് എസ് വിഭാഗം
മോഡലിംഗ് വിത്ത് ക്ലേ അദ്വൈത്കൃഷ്ണ വി ബി എ ഗ്രേഡ്

സയൻസ് ഡ്രാമ

ഹൈസ്കൂൾ വിഭാഗം ഉപജില്ല സയൻസ് നാടക മൽസരത്തിൽ മാഡം ക്യൂറി എന്ന നാടകം അവതരിപ്പിച്ച് എ ഗ്രേഡോടുകൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കിയ എസ്ഡിപിവൈ ബോയ്‍സ് സ്കൂൾ ടീം.മെഹന്ത് കെ വി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.

മെഹന്ത് കെ വി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.






ജെആർസി

ജൂനിയർ റെഡ്ക്രോസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഹെൻട്രി ഡുനന്റ് ക്വിസ് മൽസരത്തിൽ ഉപജില്ല തലം ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആദർശ് വി എസ്,അമീൻ സുബൈർ

ഉപജില്ലതലം ഹെൻട്രി ഡുനന്റ് ക്വിസ് മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ ആദർശ് വി എസ്,അമീൻ സുബൈർ അധ്യാപിക സി എസ് ലാലിയോടൊപ്പം