എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2018 ജൂൺ 19 വായനാ ദിനം
വായനാദിനം ജൂൺ പത്തൊമ്പതാം തീയതി ചൊവ്വാഴ്ച ആചരിച്ചു. അസംബ്ലിയിൽ വിദ്യാരംഗം കലാസാഹിത്യവേദി
അംഗം മുബാരിസ് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ലഘു പ്രഭാഷണം നടത്തി.പി എൻ പണിക്കരെ പരിചയപ്പെ
ടുത്തിക്കൊണ്ട് ഒരു ലഘുകുറിപ്പും ഗാന്ധിജിയുടെ എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ എന്ന കൃതിയിലെ ഒരു ഭാഗവും
സുഹൈൽ അവതരിപ്പിച്ചു. സാഹിത്യ ക്വിസ്, ഉപന്യാസ മത്സരം,പുസ്തക പരിചയം എന്നിവ നടത്തുവാനും തീരുമാനിച്ചു.