സഹായം Reading Problems? Click here


എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2018 ഒക്ടോബർ 18 ലോക ഭക്ഷ്യദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ലോക ഭക്ഷ്യ ദിനം സമുചിതമായി കൊണ്ടാടി.ഇതിനോടനുബന്ധിച്ച് അമ്മമാരുടെ സഹകരണത്തോടെ കുട്ടികൾ പോഷകസമൃദ്ധമായ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുകയുണ്ടായി.ഇഷ്ട വിഭവങ്ങൾ രുചിച്ചു നോക്കുവാനും അവ തയ്യാറാക്കുന്നതെങ്ങനെയെന്നും മനസിലാക്കുവാനുള്ള അവസരവും ലഭ്യമാക്കിയിരുന്നു.