എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2017 ജൂൺ 21 ലോക സംഗീത ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ലോകസംഗീത ദിനാചരണത്തോടനുബന്ധിച്ച് അസംബ്ലിയിൽ സംഗീതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്

എട്ടാം ക്ലാസിലെ ഗോകുലകൃഷ്ണൻ പ്രഭാഷണം നടത്തി.കുട്ടികൾ സപ്തസ്വരങ്ങൾ ആലപിച്ചു.സിനിമാഗാ

നാലാപനവും സംഗീതത്തെക്കുറിച്ചുള്ള മഹത് വചനങ്ങളും അവതരിപ്പിച്ചു.