എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി/കുട്ടിക്കൂട്ടം
കുട്ടിക്കൂട്ടം
ഓണം വെക്കേഷൻ കാലത്ത് കുട്ടിക്കൂട്ടത്തിന്റെ മൂന്നു ദിവസത്തെ ക്ലാസ്സുകൾ നടന്നു. കുട്ടികൾ നിർദ്ദിഷ്ട സ്കൂളുകളിൽ പോയി ക്ലാസ്സുകളിൽ പങ്കെടുത്തു. ഫ്രീ സോഫ്റ്റ് വെയർ ഡേ ഹായ് കുട്ടിക്കൂട്ടം കുട്ടികളുടെ നേതൃത്വത്തിൽ സെപ്റ്റംബർ 3-ാം തിയതി ഫ്രീ സോഫ്റ്റ്‍വെയർ ദിനമായി ആചരിച്ചു. ഹായ് കുട്ടിക്കൂട്ടം കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ അസംബളിയിൽ ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മാസ്റ്റർ ചെറിയാൻ തോമസ് പ്രസംഗിച്ചു കുട്ടികൾക്ക് ക്ലാസ്സ് തല പരിശീലനവും നൽകി.