എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/സയൻസ് ക്ലബ്ബ്-17
സയൻസ് ക്ലബ് ന്റെ കൺവീനർ ശ്രീമതി തനു അന്ന എബ്രഹാം ആണ് അമ്പതു കുട്ടികളാണ് അoഗങ്ങളായിട്ടുള്ളത് ഈ വർഷം നടന്ന സയൻസ് സെമിനാറിൽ നമ്മുടെ സ്കൂൾ ലെ ഒൻപതാം ക്ലാസ്സ്‌ലെ നന്ദന A.P തിരുവനന്തപുരം ജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി