എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂൾ മാഗസിനുകൾ
ജലം നമ്മെത്തൊടുമ്പോൾ
2016 - 2017 അധ്യയനവർഷത്തിലെ ആന്വൽ മാഗസിൻ പ്രശസ്ത കവി വീരാൻ കുട്ടി പ്രകാശനം ചെയ്തു. ജലം നമ്മെത്തൊടുമ്പോൾ എന്ന മാഗസിനിൽ വിദ്യാർത്ഥികൾക്കു പുറമെ വ്യത്യസ്ത മേഖലയിലുള്ളവരും ജല അറിവുകൾ പങ്കു വച്ചു. പേരു പോലെ ഉള്ളക്കം ജല ചിന്തകളാൽ നിറഞ്ഞതായിരുന്നു.
ബാല്യം
2017 - 2018 അധ്യയന വർഷത്തിലെ ആന്വൽ മാഗസിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ.കെ.വി.മോഹൻകുമാർ പ്രകാശനം ചെയ്തു... ബാല്യകാലത്തിലെ മാധുര്യമൂറുന്ന ഓർമ്മകളിലൂടെ സഞ്ചരിക്കുന്ന ബാല്യം എന്ന ഈ മാഗസിനിൽ വിദ്യർത്ഥികളുടെ ബാല്യാനുഭവങ്ങൾക്കു പുറമേ ശ്രീ.കെ.വി.മോഹൻ കുമാർ അടക്കമുള്ള പ്രശസ്തരും ബാല്യാനുഭവങ്ങൾ പങ്കു വയ്ക്കുന്നുണ്ട്.