എസ്.എ.എച്ച്.എസ് വണ്ടൻമേട്/വിദ്യാരംഗം-17
ദൃശ്യരൂപം
കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനായി വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിച്ചു വരുന്നു. വായനക്കളരി, കഥയരങ്ങ്, കവിതയരങ്ങ്, പുസ്തകാസ്വാദനം എന്നിവ നടത്തി.കൈയെഴുത്തുമാസിക തയ്യാറാക്കി.