മുണ്ടക്കയം:കൊക്കയാർ

കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ അഴുത ബ്ലോക്കിലെ ഒരു ഗ്രാമമാണ് കൊക്കയാർ.

ഭൂമിശാസ്ത്രം

വടക്ക് കൂട്ടിക്കൽ, ഏലപ്പാറ പഞ്ചായത്തുകൾ, കിഴക്ക് പീരുമേട്, ഏലപ്പാറ പഞ്ചായത്തുകൾ, തെക്ക് പെരുവന്താനം, പടിഞ്ഞാറ് കൂട്ടിക്കൽ, മുണ്ടക്കയം പഞ്ചായത്തുകൾ എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു.

പൊതുസ്ഥാപങ്ങൾ

  • സെൻ്റ്.ആൻ്റണിസ് എച്ച്.എസ് മുണ്ടക്കയം
  • കൊക്കയാർ ഗ്രാമപഞ്ചായത്ത് ഓഫീസ്