സ്വാതന്ത്ര്യം ഇല്ലാത്ത സ്വാതന്ത്ര്യം എന്തെന്ന്
ഓരോ ദിനവും നാം അറിഞ്ഞിടുന്നു.....
നാല് ചുമരിൽ ഒതുങ്ങും മനുഷ്യനോർക്കുക
നാം എത്ര നിസാരമാ ജീവികളെന്ന്......
കൊറോണ എന്നൊരു ഭീകരൻ നമ്മെ
തടവിലാക്കി....... കൊറോണയെ തുരത്താം
നമുക്കിതിന് വീട്ടിൽ ഇരുന്നു നമ്മുടെ
നാടിനായി.....
കൊറോണ പകരാതിരിക്കാൻ കൈകൾ
വൃത്തിയായി സൂക്ഷിക്കുക......