എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കാർഷിക ക്ലബ് അംഗങ്ങളും എൻ എസ് എസ് യൂണിറ്റ് അംഗങ്ങളും ചേർന്ന് പച്ചക്കറി കൃഷിക്കായി ഗ്രോ ബാഗ് തയ്യാറാക്കുന്നു.

പരിസ്ഥിതി ക്ലബ്
സ്കൂൾ കൃഷി
സ്കൂൾ കൃഷി




പച്ചക്കറി കൃഷി

സ്കൂൾ കൃഷി
പച്ചക്കറി കൃഷി
പച്ചക്കറി കൃഷി
പച്ചക്കറി കൃഷി
പച്ചക്കറി കൃഷി
പച്ചക്കറി കൃഷി



കിണർ മുറ്റം ജൈവകൃഷി പദ്ധതിക്ക് ആനാട് എസ്.എൻ.വിയിൽ തുടക്കമായി.

സ്കൂൾ വളപ്പിലെ ജലസംഭരണിയായ കിണറിനെ മുൻനിർത്തി നൂറ്റമ്പതിലേറെ ഗ്രോബാഗ് നിരത്തിയാണ് കിണർ മുറ്റം ജൈവകൃഷി എന്നൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. സ്കൂൾ പ്രിൻസിപ്പൽ ശിരീഷ് സാറിന്റെയും ഹെഡ്മിസ്ട്രസ് ബീന ടീച്ചറിന്റെയും മുഖ്യ നേതൃത്വത്തിൽ ഗ്രാമമുഖ്യൻ ആനാട് സുരേഷ് ഈ കൃഷി പ്രായോഗിക പഠന പദ്ധതി ഉത്കാടനം ചെയ്തു.വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ അക്ബർ ഷാൻ പി.ടി.എ പ്രസിഡന്റ് നാഗച്ചേരി റഹിം വിദ്യാലയ കൃഷി കോ-ഓർഡിനേറ്റർ ആനന്ദ് തുടങ്ങിയവർ ആദ്യ നടീലിൽ പങ്കാളികളായി.കൃഷി ഓഫീസർ എസ്.ജയകുമാർ കൃഷി പാഠം പരിചയവും;മാതൃകാ കർഷകരായ പുഷ്കര പിള്ളയും ,തങ്കരാജ്ജും പ്രായോഗിക കൃഷി പരിചയവും നടത്തി.കൃഷി വകുപ്പ് തല പദ്ധതിയായ സമാഗ പച്ചക്കറി കൃഷിയുടെ പ്രോത്സാഹന സഹായവും എസ്.എൻ സ്കൂളിന് നൽകുന്നുണ്ട്.കൂടാതെ ആനാട് മൃതം കർഷക ചന്തയ്ക്ക് അഭിവാദ്യം അർപ്പിച്ച് നാഷണൽ സർവീസ് സ്കീം ,സ്റ്റുഡന്റ് പോലീസ്,സ്കൗട്ട് ആൻഡ് ഗൈഡ്സ് വോളണ്ടിയേഴ്‌സും സംയുക്തമായി സല്യൂട്ട് മാർക്കറ്റ് നടത്തി.

കുട്ടി കൃഷി
കുട്ടി കൃഷി
സല്യൂട്ട് മാർക്കറ്റ്