വീട്ടിലിരുന്നിടാം നാളേക്കു വേണ്ടി കെെകൾ
കഴുകാം സുരക്ഷയ്ക്കു വേണ്ടി
രണ്ടടി പിന്നോട്ടു വയ്ക്കുകിലും മൂന്നടി
നാളെ കുതിച്ചിടാലോ
കാെറോണയെന്നോരാ വെെറസിനെ
അതിജീവിച്ചിടും നമ്മളാെന്നായ്
വീട്ടിലിരുന്നിടാം കൂട്ടാെഴുവാക്കിടാം
നല്ലൊരു നാളെക്കയ് അണിചേർന്നിടാം
പുറത്തേക്ക് പോകുമ്പോൾ
മാസ്കിടുക അകലം പാലിച്ചു നിന്നിടുക
നി൯ കുടുബത്തിൽ സുരക്ഷ നി൯ കെെകളിൽ
എന്നൊരാവാക്യം നീ ഒാർത്തിടുക
വീട്ടിലിരുന്നിടാം നാളേക്കുവേണ്ടി കൈകൾ
കഴുക്കാം സുരക്ഷക്കു വേണ്ടി
ആരോഗ്യ മന്ത്രിത൯ നിർദ്ദേശങ്ങൾ
പാലിച്ചിടാം പറയുന്ന പോലെ
പോലീസുകാർക്കും ഡോക്ടർമാർക്കും
നഴ്സുമാർക്കും വേണ്ടി ബിഗ് സല്യൂട്ട്
അതിജീവനം അതിജീവനം