എസ്.എൻ.എൽ.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ നമ്മുടെ കടമ

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ കടമ

 
ജൂൺ 5 ലോക പരിസ്ഥിതി ദിനം
പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ജനങ്ങളെ ബോധവാൻമാർ ആക്കുക എന്നതാണ് ഈ ദിവസം കൊണ്ടു ഉദ്ദേശിക്കുന്നത്.. ഓരോ വർഷത്തെയും പരിസ്ഥിതി ദിനം ഓരോ വിഷയത്തെയും കുറിച്ച് ആയിരിക്കും.. പരിപാവനവും വിശുദ്ധവും ആയ നമ്മുടെ ഭൂമിയെ കാത്ത് രക്ഷിക്കണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്.. ഇന്നുള്ളവരുടെ ജീവിതം വാടിപ്പോകാതിരിക്കാൻ, ഇനി വരുന്ന തലമുറക് ഇവിടെ വാസം സാധ്യം ആകാൻ നമ്മുടെ പരിസ്ഥിതി സംരക്ഷികുക എന്നതാണ് നാം ചെയേണ്ടത്... അതിനാൽ മരങ്ങൾ, കാടുകൾ, തണ്ണീർത്തടങ്ങൾ എന്നിവ നാം സംരക്ഷിക്കണം.. ഈ ഭൂമി നമുക്ക് മാത്രം അവകാശപ്പെട്ടതല്ല,, സർവ്വചരാചരങ്ങൾക്കും അവകാശപെട്ടതാണ്..ചിന്തിച്ചു മുന്നേറുക നാം ഓരോരുത്തരും.. മണ്ണിൽ ലയിക്കാത്ത എല്ലാത്തിനെയും പടിക്കു പുറത്ത് തള്ളുക എന്ന മുദ്രവാക്യം നാം എടുക്കേണ്ടി ഇരിക്കുന്നു...
ശുഭ പ്രതീക്ഷയോടെ നിർത്തട്ടെ..
 നന്ദി.. നമസ്കാരം
 

1C ശ്രീ നാരായണ എൽ പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം