നോക്കുവിൻ നോക്കുവിൻ ഈ മഹാമാരിയായ കോറോണയെ. ഒരിക്കൽ കൂടി ഓർമ്മിക്കാം
ചെറിയ പാലിച്ചമതി കാര്യങ്ങൾ കയ് വിട്ടു പോകാൻ. മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും കൃത്യമായി പാലിക്കാം.
ജാഗ്രതയോടെ നേരിടാം
പ്രളയത്തെയും നിപ്പയെയും നമ്മൾ നേരിട്ടത് ഒറ്റകെട്ടായി ആണ്.
ആ കരളുറപ്പ് തന്നെയാണ് ഈ കൊറോണ കാലത്തും നമുക്ക് വേണ്ടത്.
നമ്മൾ ഇതും അതിജീവിക്കും എന്ന ഉറച്ച വിശ്വസം നിങ്ങൾക്കും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു