സയൻസ് ക്ലബ്ബ്

സേക്രഡ് ഹാർട്ട് കോൺവെന്റ് ഹൈസ്കൂളിൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സുപ്രഭ ടീച്ചറിന്റെ നേതൃത്വത്തിൽ മൂന്നിൽ പരം അധ്യാപികമാർ കുട്ടികളുടെ ശാസ്ത്ര കഴിവുകളെ വികസിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നു. കുട്ടികളിൽ ശാസ്ത്രബോധം സൃഷ്ടിക്കുന്നതിനായും, കൃഷിയോടുള്ള ആഭിമുഖ്യം വളർത്തിയെടുക്കുന്നതിനും ആയി  ബോധവൽക്കരണ ക്ലാസുകളും  ശാസ്ത്ര വിഷയങ്ങളിലെ ക്വിസ് കോമ്പറ്റീഷനും സംഘടിപ്പിക്കുന്നു. കുട്ടികളിലെ ശാസ്ത്ര അഭിരുചി വളർത്തിയെടുക്കുവാൻ എക്സിബിഷനുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു