എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബ്
സേക്രെഡ് ഹാർട്ട് കോൺവെന്റ് ഹൈസ്കൂളിലെ ഗണിത ക്ലബ്ബിന്റെ പ്രവർത്തനം മിനി കുമാരി ടീച്ചറിന്റെ നേതൃത്വത്തിൽ മൂന്നിൽ പരം അധ്യാപികമാരുടെ കൂട്ടായ പരിശ്രമത്തിലൂടെ
കുട്ടികളിൽ ഗണിത ശാസ്ത്രത്തിലുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനായി
ജ്യാമിതീയ രൂപങ്ങളുടെ നിർമ്മാണവും
ജ്യോമട്രിക്കൽ ചാർട്ടുകൾ നിർമ്മിക്കുകയും, പസിൽസും, ഗണിത സംബന്ധിയായ ഗെയിമുകളും, കൂടാതെ ക്വിസ് കോമ്പറ്റീഷനുകളും സംഘടിപ്പിക്കുകയും. അതിലൂടെ കുട്ടികളിലുള്ള ഗണിതത്തിനോടുള്ള അടുപ്പം വർദ്ധിപ്പിക്കുന്നതിനായി വളരെയധികം പ്രയത്നിക്കുകയും ചെയ്യുന്നു