ಪ್ರವೇಶಿಸು (ಸಹಾಯ) நுழையுங்கள் (உதவி)
വലിയോരു കുഞ്ഞൻ..... കൊറോണയതിന്നു നാമധേയം.... അവനല്ലൊ ധരയിൻ... വിനാശകാരി.... ലോക ജനതയെ തകർത്തെറിയും വില്ലൻ.... മറുമരുന്നില്ലാത്തൊരു വിനാശ ശക്തി... നമ്മിലെ അഹം ബോധത്തെ അമർത്തി.... പണവും മതവും തുരത്തുവോൻ.... നാളെ എന്തെന്നറിയാകിലും..... ചെറുത്തു നിൽപാണതിനോ രായുധം..... പൊരുതി നിന്നു വിജയം കൈവരിക്കും ഞങ്ങൾ.....
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത