എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/എങ്ങുപോയി.....?

Schoolwiki സംരംഭത്തിൽ നിന്ന്
എങ്ങുപോയി.....?

എങ്ങുപോയി............???
മരിക്കുന്നു ഭുമിയിന്നും.........
കത്തിയെരിയുന്നു ഭുമിയെന്നും........
പ്രതിഹാരദാഹിയായി അവൾ മാറി......
 വേനലായി കൊടും പ്രളയമായി.......
എങ്ങുപോയി നിൻ ഹരിതാഭയെല്ലാം..?
എങ്ങുപോയി നിൻ സൗന്ദര്യമെല്ലാം....?
മങ്ങിയോ നിൻ അനന്തമാം സൗന്ദര്യം
ആരു കവർന്നു നിൻ......‍ ശാലീനത...?
കുളിരണിയും നീർച്ചാലായ് ഒഴുകിയ
നദികളും പുഴകളും.....എവിടെ...?
ഒരോന്നോരോന്നായി ഇല്ലാതാക്കി
മനുഷ്യൻ തൻ ഹീനകൃത്യങ്ങളാൽ
ഭൂമി മാതാവ് എല്ലാം സഹിപ്പത് ...
ഒടുവിൽ പ്രതികാര ദാഹിയായി
അവൾ മാറിടുന്നു...............
വേനലായി......കൊടും പ്രളയമായി......
വേനലായി......കൊടും പ്രളയമായി....

റോസ് മരിയ പി.ജെ
8 A എസ്.എച്ച്.ജി.എച്ച്.എസ്. മുതലക്കോടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത