എസ്.എച്ച്.എസ്. മൈലപ്ര/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

മനുഷ്യകുലത്തിന്റെ മാതാവേ ...
നിന്നെ ഞാൻ നമിക്കട്ടെ
നിന്റെ മക്കളാം ഞങ്ങൾ ചെയ്ത
പാപങ്ങൾ നീ പൊറുത്ത് മാപ്പ് നൽകണം
എനിക്കെന്ന ചിന്തയിൽ എല്ലാം ഏവരും മറന്നു
 ഭൂമിയാം മാതാവിനോട് പാപങ്ങൾ ആവർത്തിക്കുന്നു
 മലകളും വൃക്ഷങ്ങളും അരുവികളും
പുൽനാമ്പുകളും പൂക്കളും എവിടെ
മാനും മയിലും മൃഗങ്ങളും എവിടെ
 സ്വന്തം സുഖത്തിനായി എല്ലാം
 മറന്ന് കാട്ടിലെ ക്രൂര മൃഗങ്ങളായി
മാറിയിരിക്കുന്നു പ്രകൃതിയുടെ മക്കൾ
നിന്റെ തിരിച്ചടിക്കായി അതിന്റെ
ശക്തി അറിയാത്ത അവർ ചെയ്യുന്ന
പാപങ്ങൾ നീ പൊറുക്കണം
മാപ്പ് ........... മാപ്പ് ...........മാപ്പ്...........

  

ഗീതിക ലതീഷ്
9 C എസ്. എച്ച്. എച്ച്. എസ്. എസ്, മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത