എസ്.എച്ച്.എസ്. മൈലപ്ര/അക്ഷരവൃക്ഷം/അപ്പൂപ്പൻ

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പൂപ്പൻ
വർഷം:2050

രണ്ടു കുട്ടികൾ തമ്മിലുള്ള സംഭാഷണം
ഫിനി : ഹായ് ലെന എന്തുണ്ട് വിശേഷം?
ലെന : സുഖം ഫിനി ഈ അവധിക്കു നീ എന്ത് ചെയ്തു.
ഫിനി :ഞങൾ ഒരു എക്സിബിഷൻ കാണാൻ പോയി.ആ എക്സിബിഷനിൽ ഞാൻ കുറെ സാധനങൾ കണ്ടു. വള്ളം, വല, നമ്മുടെ ചോറ് പിടിക്കുന്ന ചെടി, ഇതെ ല്ലാം ഉണ്ടായിരുന്നു
ലെന : വള്ളം????;വല????
ഫിനി :ആ വള്ളം വാട്ടറിലൂടെ ഓടുന്ന ഒരു vehicle ആണ്
ലെന :അപ്പോ വലിയ പാത്രത്തിൽ വെള്ളം പിടിച്ചിട്ടാണോ അത് ഓടിക്കുന്നത്,
ഫിനി :അയ്യോ അല്ല പണ്ട് നമ്മുടെ നാട്ടിൽ rivers ,lakes ഒകെ ഉണ്ടായിരുന്നുഅവിടെ ആയിരുന്നു.
ലെന :അപ്പോ ഏതാ ഈ പ്ലാന്റ്
ഫിനി : അത് നമ്മൾ ഓണത്തിന് കഴിക്കുന്ന rice ഇല്ലേ അത് പിടിക്കുന്ന ചെടിയ.പണ്ട് ഇവിടെ farmingഉണ്ടായിരുന്നു.അത് നട്ടിരുന്നത് പാടങളിൽ ആയിരുന്നു എന്ന് അപ്പൂപ്പൻ പറഞ്ഞു.വലിയ വെള്ള കെട്ടുള്ള സ്ഥലമാണ് പാടം.
ലെന :അപ്പൂപ്പനോ അതാരാ
ഫിനി :grandfather നിനക്കില്ലേ
ലെന :അറിയില്ല കണ്ട ഓർമയില്ല
ഫിനി :പിന്നെ പണ്ട് കാലത്ത് ഇവിടെ ഒരു കൊറോണ വൈറസ് ഉണ്ടായിരുന്നു. അത് മൂലം കുറെ ആളുകൾ മരിച്ചു പോയി. അന്ന് ആരെയും പുറത്തിറക്കാതെ ലോക്കഡൗൺ ഉണ്ടായിരുന്നത്രെ. അന്ന് അപ്പൂപ്പൻ ചെയ്ത കാര്യങ്ങൾ ഒക്കെ പറഞ്ഞു
ലെന :എന്തായാലും നിന്റെ അപ്പൂപ്പനെ കൊള്ളാം. എനിക്കും ഒന്ന് പരിചയപെടനം നിന്റെ അപ്പൂപ്പനെ

അൽഫോൻസ് ജേക്കബ് സുബിൻ
5 A എസ്. എച്ച്. എച്ച്. എസ്. എസ്, മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ