Login (English) Help
സ്കൂളിനു് അഭിമാനമായി ഒരു എസ്.പി.സി ഗ്രൂപ്പ് ഉണ്ട്. വളരെ മനോഹരമായി പരിശീലനം ലഭിച്ചവരാണ് അവർ. സ്കൂളിലെ പ്രധാന വിശിഷ്ട ചടങ്ങുകളിൽ അവർ അവരുടെ പരേഡ് അതിമനോഹരമായി കാഴ്ചവെയ്ക്കാറുണ്ട്.