എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/ആർട്‌സ് ക്ലബ്ബ്-17
(എസ്.എം.വി മോഡൽ എച്ച്.എസ്. എസ് തിരുവനന്തപുരം/ആർട്‌സ് ക്ലബ്ബ്-17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിൽ ആർട്സ് ക്ലബ്ബിന്റെ കീഴിൽ സ്കൂൾ ഗായക സംഘവും, സംഗീത ക്ലബ്ബും അതി സജ്ജീവമായി പ്രവർത്തിക്കുന്നുണ്ട്. സ്കുളിന് ഒരു സംഗീത അദ്ധ്യാപകയും ഗായക സംഘവും നിലവിലുണ്ട്. സ്കൂളിലെ എല്ലാ തരത്തിലും ഉള്ള സംഗീത മത്സരങ്ങളിലും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാറുണ്ട്. കലോത്സവങ്ങളിലും മറ്റു ദേശഭക്തി ഗാന മത്സരങ്ങൾ തുടങ്ങിയ മത്സരങ്ങളിസും കുട്ടികൾ സജ്ജീവമാണ്.