സഹായം Reading Problems? Click here


എസ്.എം.വി മോഡൽ എച്ച്.എസ്. എസ് തിരുവനന്തപുരം/അക്ഷരവൃക്ഷം/നഷ്ടവനം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
നഷ്ടവനം     

ഇവിടെ ഒരു മരം ഉണ്ടായിരുന്നു
കണ്ടാലുമെന്തൊരു
കുളിരായിരുന്നു കണ്ണിന്
തണലായിരുന്നു ചുറ്റിലും
പൂമണക്കാറ്റുണ്ടായിരുന്നു
തേൻക്കനിക്കുടമുണ്ടായിരുന്നു
ക്ഷീണമകറ്റുവാൻ തണലുമുണ്ടായിരുന്നു
വനമതിനു മനമുണ്ടായിരുന്നു
മന്ത്രൗഷധങ്ങളാൽ സൗഖ്യമേറ്റാൻ
കഴിവുണ്ടായിരുന്നു കനിവുണ്ടായിരുന്നു
വനമതു മഹാവനം ഭൂമിക്കും
ജീവനും അഖില ജനങ്ങൾക്കും
പാലനം ചെയ്യാനമൃതുമായ്
നിൽക്കുമീ ഭൂമിതൻ ജീവനം

 

അർജുൻ രാജ്
9 എ
എസ് എം വി എച്ച് എസ് എസ് തിരുവനന്തപുരം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത