എസ്.എം.വി. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.എസ്സ്.കല്ലറ/സോഷ്യൽ സയൻസ് ക്ലബ്ബ്
എസ്.എം.വി എൻ.എസ്.എസ് ഹൈസ്ക്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ 2021-22 അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആഗസ്റ്റ് 2 ന് പ്രധാനാധ്യാപിക കെ.ലേഖ ഓൺലൈനായി നിർവ്വഹിച്ചു. സർവ്വോദയ ദർശൻ ചെയർമാനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ എം.പീതാംബരൻ മുഖ്യാത്ഥിതി ആയിരുന്നു.അക്കാദമിക വർഷത്തിലെ വിവിധ ദിനാചരണങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു.