കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്ര മേള നടത്തിവരുന്നു. ശ്രീമതി ജിന്റുുമോൾ വർഗ്ഗീസ്,ജാൻസി ആന്റെണി,ഡോണാ ജോസഫ് എന്നിവർ ക്ലബിന് നേതൃത്വം നൽകുന്നു.