കുട്ടികളിൽ ഗണിതബോധം വളർത്തുന്നതിന് ഗണിതക്ലബ്ബ് സഹായിക്കുന്നു. ശ്രീമതി.റോസ് മേരി ജോസഫ്,ശ്രീമതി ജെറീനാ അഗസ്റ്റ്യൻ,ശ്രീ. ജെയ് മോൻ ജോർജ്ജ് എന്നിവർ ക്ലബിന് നേത്രത്വം നൽകുന്നു.