എസ്.എം.എച്ച്.എസ്.എസ് മുരിക്കാശ്ശേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
എസ് .പി .സി 2021 ൽ സംസ്ഥന തലത്തിൽ 164 എസ് പി സി യൂണിറ്റുകൾ അംഗീകരിച്ചു അനുവദിച്ചപ്പോൾ മുരിക്കാശ്ശേരി സെന്റ് . മേരീസ് സ്കൂളിലും എസ് പി സി യൂണിറ്റ് പ്രവർത്തനം ആരംഭിക്കുവാൻ കഴിഞ്ഞത് ഏറെ അഭിമാനവും സന്തോഷവും നൽകിയ കാര്യമാണ് ,നമ്മുടെ എസ് പി സി യൂണിറ്റിൽ 22 ആൺകുട്ടികളും 22 പെൺകുട്ടികളുമാണ് ഉള്ളത് .എല്ലാ ആഴ്ചയിലും ബുധൻ ,ശനി ദിവസങ്ങളിൽ പരേഡും മറ്റു പ്രവർത്തനങ്ങളും നടത്തപ്പെടുന്നു