എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫ്രീ സോഫ്റ്റ്‌വെയർ ഡേ വാരാചരണം

ഫ്രീ സോഫ്റ്റ് വെയർ പ്രചരണ വാരാചരണത്തിൻ്റെ ഭാഗമായി

*SMMHS PAZHAMBALACODE

സ്കൂളിലെ little kites കുട്ടികൾ സ്കൂളിന് അടുത്തുള്ള NSS LP സ്കൂൾ സന്ദർശിക്കുകയും സ്കൂളിലെ കുട്ടികൾക്ക് വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ  പരിചയപ്പെടുത്തുകയും ചെയ്തു 10th കൈറ്റിലെ അംഗങ്ങൾ ക്ലാസ്സുകൾക്ക് നേതൃത്വം നല്കി.

*തുടർന്ന് Foss corner, free softwares പരിചയപെടുത്തൽ തുടങ്ങിയവ സംഘടിപ്പിച്ചു.

* sep 20 നു quiz നടത്തുകയും

* sep 22 നു assembly യിൽ പ്രതിജ്ഞ ചൊല്ലുകയും... Quiz വിജയികളെ അനുമോദിക്കുകയും ചെയ്തു.