എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/പകർച്ചവ്യാധികളെ എങ്ങനെ തടയാം

Schoolwiki സംരംഭത്തിൽ നിന്ന്
പകർച്ചവ്യാധികളെ എങ്ങനെ തടയാം

നമ്മുടെ ഇപ്പോഴത്തെ അവസ്ഥയിൽ നാം ഏറ്റവും പ്രധാനമായും ശുചിത്വം പാലിക്കുക. കൂടാതെ, കൊറോണ എന്ന മഹാവ്യാധി ഈ ലോകത്തെ മുഴുവൻ കാർന്നുതിന്നു കൊണ്ടിരിക്കുകയാണല്ലോ. അതിനെ നമുക്ക് ഒറ്റക്കെട്ടായി പ്രവർ ത്തിച്ച് നേരിടാം. സാമൂഹിക അകലം പാലിക്കാം. മാസ്ക് ധരിക്കാം. കൈകൾ എപ്പോഴും കഴുകി വൃത്തിയായി സൂക്ഷിക്കാം. പുറത്തുപോയി വരുമ്പോൾ സാനിറ്റൈസർ ഉപയോഗിക്കണം. ഇങ്ങനെ ഒരു പരിധിവരെ നമുക്ക് രോഗം വരുന്നതിനെ തടയാം. നല്ലൊരു നാളെക്കായി നമുക്ക് പ്രവർത്തിക്കാം.

ദേവിക എം എസ്
1 B എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം