എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/അക്ഷരവൃക്ഷം/കൊറോണ ഒരു മഹാവിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
 കൊറോണ ഒരു മഹാവിപത്ത്    

പോരാടേണ്ട സമയമായി കൂട്ടരേ.....
പോരാടണം നമ്മൾ കൊറോണ-
എന്ന മഹാവിപത്തിനെ
ജാഗ്രതയോടെ മുന്നേറണം നമുക്കിനി
ജീവന് ഭീഷണിയായ ആ വൈറസിനെ
മരുന്നില്ലിതിന് എന്നു നമ്മൾ നിരാശരാകരുത്
മുൻകരുതലെടുക്കാം വൈറസിനെ തുരത്താം
ശുചിത്വമാകാം നമുക്കിന്നു വീട്ടിൽ സുഹൃത്തേ......
ഇടയ്ക്കിടെ വൃത്തിയാക്കൂ തൻ കരങ്ങൾ
തൊടരുതേ നിൻ കരങ്ങൾ വായിലോ മൂക്കിലോ
ജീവനുവേണ്ടി പിടയുന്നവരെ മറക്കാതെ ഓർക്കുന്നത് നന്ന്
പുറത്തിറങ്ങാതെ ഇരിക്കണേ ദയവായി
സൂക്ഷിച്ചില്ലേൽ ഒരുനാൾ നിനക്കത് സംഭവിക്കും
 

സോന കെ ജെ
7 C എസ്. സി. ജി. എച്ച്. എസ്. എസ്. കോട്ടക്കൽ, മാള
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത