എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ *ഒന്നായി പൊരുതി നിൽക്കണം.*

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നായി പൊരുതി നിൽക്കണം

കോവിഡ് ഒരു അത്യസാധാരണമായ പകർച്ച വ്യാധിയാണ്. 👉 കൊറോണ വൈറസ് 2002ലാണ് ആദ്യമായി സ്ഥിരീകരിച്ചത്. 👉ചൈന മിഡിലീസ്സ്റ് പോലുള്ള രാജ്യങ്ങളിൽ ആയിരുന്നു ഈ രോഗം 2002 ലും 2012 ലും ബാധിച്ചത്. 👉ഇന്ന് ലോകരാജ്യങ്ങളിൽ എല്ലാം കൊറോണ എന്ന രോഗം പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നു. 👉നമ്മുടെ കൊച്ചു കേരളത്തിൽ അവ പിടികൂടി കഴിഞ്ഞു. 👉 കൊറോണ ക്കെതിരെനാം ഓരോരുത്തരും ഒന്നായി പൊരുതി നിൽക്കണം.

ASWIN S
V-A SDV BOYS HS ALPY
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - ലേഖനം