എസ്സ്.കെ.വി.ജി.എച്ച്.എസ്സ്.എസ്സ്.നീണ്ടൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

കോട്ടയം ജില്ലാ സ്കൂൾ പ്രവേശനോത്സവം

  2025-26 അധ്യായനവർഷത്തെ കോട്ടയം ജില്ലാ സ്കൂൾ പ്രവേശനോത്സവം നീണ്ടൂർ എസ് കെ വി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ബഹു സഹകരണ തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ എം എൽ എ ഉദ്ഘാടനം ചെയ്തു.ഉദ്ഘാടനത്തിനു മുന്നോടിയായി പ്രാവട്ടം കവലയിൽ നിന്നാരംഭിച്ച വർണാഭമായ ഘോഷയാത്രയിൽ വിവിധ രാഷ്ട്രീയ പ്രവർത്തകർ, വിദ്യാഭ്യാസമേഖലയിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ, സാംസ്കാരിക പ്രവർത്തകർ, പിടിഎ പിടിഎ എസ് എം സി അംഗങ്ങൾ, രക്ഷകർത്താക്കൾ, അധ്യാപകർ, കുടുംബശ്രീ അംഗങ്ങൾ, വിദ്യാർത്ഥികൾ,എസ് പി സി,എൻഎസ്എസ് എസ് എസ് എസ് എസ് ,റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ,എന്നിവരോടൊപ്പം വിവിധ കലാരൂപങ്ങൾ, ബാൻഡ് മേളം ചെണ്ടമേളം എന്നിവയും അണിനിരന്നു. മുഖ്യമന്ത്രിയുടെ സംസ്ഥാന തല സ്കൂൾ പ്രവേശനോത്സവ ഉദ്ഘാടനത്തിന്റെ തൽസമയ സംപ്രേഷണം എല്ലാവർക്കും കാണാനുള്ള സൗകര്യം ഒരുക്കി. നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ വി കെ പ്രദീപിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിന് 
എസ്സ്.കെ.വി.ജി.എച്ച്.എസ്സ്.എസ്സ്.നീണ്ടൂർ/പ്രവർത്തനങ്ങൾ/2025-26/കോട്ടയം ജില്ലാ സ്കൂൾ പ്രവേശനോത്സവം 2025 കൂടുതൽ വായിക്കുക

‌‌|പ്രമാണം:31035-PRAVESANOLSAVAM25-1.peg J