എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2021 -22 വർഷത്തെ പ്രവർത്തനങ്ങൾ

2021-22 അധ്യയനവർഷത്തിലെ എല്ലാ പഠ്യേതര പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചത് പുതിയ പ്രധാനാധ്യാപിക ശ്രീമതി ഉഷസ് ആയിരുന്നു. പ്രവേശനോത്സവം മുതൽ എല്ലാ ദിനാചരണങ്ങളും സമുചിതമായി ആചരിക്കുവാൻ വേണ്ട എല്ലാ പിന്തുണയും മറ്റു അധ്യാപകരും മാനേജ്മെന്റും പി ടി എ യും നൽകി പോരുന്നു.ഈ അധ്യയന വർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ ആണ് ഈ വിക്കി പേജിൽ ചേർത്തിട്ടുള്ളത്.

പ്രവേശനോത്സവം

2021 -22 പ്രവേശനോത്സവം പുതിയ പ്രധാനാധ്യാപിക ശ്രീമതി ഉഷസ് എസ്സിന്റെ നേതൃത്വത്തിൽ വളരെ ലാളിത്യത്തോടെ നടത്തപ്പെട്ടു.കൊറോണ മഹാമാരിക്ക് ശേഷം സ്കൂളിലേക്ക് എത്തുന്ന കുട്ടികളെ പി ടി എ പ്രസിഡന്റ് ശ്രീ എ എസ് സുദർശനൻ അവര്കളും ശ്രീ എം ടി മധു അവര്കളും സ്കൂളിലെ മറ്റു ടീച്ചേഴ്സും ചേർന്ന് സ്വീകരിച്ചു.

                   

തിരികെ സ്കൂളിലേക്ക്

                   

ദിനാചരണങ്ങൾ

എല്ലാ ദിനാചരണങ്ങളും സ്കൂളിൽ സമുചിതമായി ആചരിക്കപ്പെട്ടു. ദിനാചരണങ്ങൾക്ക് ചുക്കാൻ പിടിച്ചത് ബഹു പ്രിൻസിപ്പാളും പ്രധാനാധ്യാപകനും ആയിരുന്നു.അതാതു ക്ലബ്ബ്കളുടെ പ്രവർത്തനങ്ങൾ ദിനാചരണങ്ങളിൽ വളരെ മികവുറ്റതാക്കാൻ സാധിച്ചു.

♦ജൂൺ 5 പരിസ്ഥിതി ദിനം

പ്രകൃതിയുടെ നിലനിൽപ്പിന്റെ പ്രാധാന്യം വിളിച്ചോതുന്ന പരിസ്ഥിതി ദിനമായിരുന്നു 2021 ജൂൺ 5.സ്കൂളിലെ പരിസ്ഥിതി ക്ലബ്ബും മറ്റു എല്ലാ ക്ലബ്ബ്കളുടെയും സംയുക്താഭിമുഖ്യത്തിൽ പ്രിൻസിപ്പൽ സതീശൻ സാറിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിസ്ഥതിഥി ദിനാഘോഷങ്ങൾ നടന്നത്.

                   

♦യോഗാദിനം

ജൂൺ 5 2020 യോഗാദിനം സ്കൂളിലെ കായികാധ്യാപകൻ അജിത് സാറിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി ആചരിച്ചു.

                   

♦ലഹരിവിരുദ്ധദിനം

ജൂൺ 26 2021 ലോക ലഹരി വിരുദ്ധ ദിനം .ലഹരി ബോധവൽക്കരണ ക്ലാസ്സുകൾ എല്ലാ ക്ലബ്ബ്കളും നടത്തി.ശ്രീമതി റോസമ്മ ടീച്ചർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

                   

♦സ്വാതന്ത്രദിനം

                 

സേവനവാരം

               

♦റാലികൾ

                 

കൃഷി