എലാങ്കോട് സെൻട്രൽ എൽ.പി.എസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • പോസ്ററ് കെ.ഇ.ആർ പ്രകാരമുള്ള 12 ക്ലാസ് മുറികളോട് കൂടിയ ഇരുനില കോൺക്രീറ്റ് കെട്ടിടം.
  • വിശാലമായ കളിസ്ഥലം..
  • 20 ഓളം കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബ്..
  • ഒന്നാം ക്ലാസ്സ് മുതൽ അഞ്ചാം ക്ലാസ് വരെ സ്മാർട്ട്ക്ലാസ്റൂം സംവിധാനം..
  • ചുറ്റുമതിൽ..
  • ആധുനികവും,ശുചിത്വവുമുള്ള ടോയ് ലറ്റുകൾ..
  • ഡൈനിംഗ് ഹാൾ...
  • മുഴുവൻ ക്ലാസുകളിലും 'ക്ലാസ് റൂം ലൈബ്രറി '
  • അത്യാധുനിക ശിശു സൗഹ്യദ ഫർണിച്ചറുകൾ..