എഫ് എം റേഡിയോ

Schoolwiki സംരംഭത്തിൽ നിന്ന്

ഒഴിവു നേരം അറിവ് നേരം  എന്ന ആശയത്തോടെ പൂർണമായി  വിദ്യാർത്ഥികളുടെ  പങ്കാളിത്തത്തോടെ  ഒരു റേഡിയോ.

വിരസമായ ഒഴിവു നേരം  അറിവിന്റെയും  കൗതുകത്തിന്റെയും  വേളകളായി .

ഉച്ചക്ക്‌  1 .15 മുതൽ 2 മണി വരെയാണ്  പ്രക്ഷേപണ സമയം

"https://schoolwiki.in/index.php?title=എഫ്_എം_റേഡിയോ&oldid=1479765" എന്ന താളിൽനിന്ന് ശേഖരിച്ചത്