എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/അംഗീകാരങ്ങൾ/ശാസ്ത്രോൽസവ മികവുകൾ Click
ശാസ്ത്രോൽസവ മികവുകൾ
മങ്കട ഉപജില്ല ശാസ്ത്ര ഐടി മേളയിൽ മികച്ച നേട്ടങ്ങൾ നേടി

ഫസ്ഫരി ക്യാമ്പസിൽ നടന്ന വച്ച് 2024 - 25 അധ്യായന വർഷത്തിലെ മങ്കട ഉപജില്ല ശാസ്ത്ര ഐടി മേളയിൽ മികച്ച നേട്ടങ്ങൾ എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറിയിലെ വിദ്യാർത്ഥികൾ കൈവരിച്ചു.മങ്കട ഉപജില്ല ശാസ്ത്ര, ഐ ടി മേളയിൽ മികച്ച വിജയം നേടിയ ഫസ്ഫരി ഓർഫനേജ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി പ്രതിഭകളെ ആദരിച്ചു.
മങ്കട ഉപജില്ലാ ശാസ്ത്രമേള (2025-26)- അഭിമാന നിമിഷങ്ങൾ 🌟
മങ്കട ഉപജില്ലാ ശാസ്ത്രമേളയിൽ FOHSS നെ പ്രതിനിധീകരിച്ച് പങ്കെടുത്ത എല്ലാ കുട്ടികൾക്കും A യും B യും ഗ്രേഡുകൾ നേടി വിജയം കൈവരിക്കാൻ സാധിച്ചു...
IT Fair (Scratch Progarming ) ന്
💫 Muhammed Shaheen(10B) ഉയർന്ന ഗ്രേഡോടെ ജില്ലാതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . പ്രവർത്തിപരിചയമേളയിൽ Product Using Waste Material ന് 💫 Fathima Fidha യും ,
IT Fair (Presentation) ന് 💫Fathima Ruba യും,
Science Working Model ന്💫 Muhammed Hashim &Aman Abdullah എന്നീ വിദ്യാർത്ഥികളും മൂന്നാം സ്ഥാനത്തിന് അർഹരായി
ശാസ്ത്രത്തോടുള്ള കുട്ടികളുടെ താൽപ്പര്യവും അധ്യാപകരുടെ സമർപ്പിതമായ മാർഗ്ഗനിർദേശവും ചേർന്നാണ് ഈ വിജയം സാധ്യമായത്.

ഇതൊരു പ്രചോദനമാണ് മറ്റു വിദ്യാർത്ഥികൾക്കും കൂടുതൽ കണ്ടെത്തലുകളിലേക്കും നവീന ആശയങ്ങളിലേക്കും മുന്നോട്ട് പോകാൻ. 🔬💡
എല്ലാ പങ്കെടുത്ത വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🎉














