എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ടൂറിസം ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ടൂറിസം ക്ലബ്

ഹയർ സെക്കണ്ടറി വിഭാഗം കുട്ടികൾക്കായി സ്കൂളിൽ ടൂറിസം ക്ലബ്ബ് പ്രവർത്തിക്കുന്നു. ടൂറിസം ക്ലബ്ബിലെ പ്രവർത്തനം വഴി ടൂറിസം സാദ്ധ്യതകളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുകയും അതുവഴി വികസന സാദ്ധ്യതകളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുന്നു