എച്.എസ്.പെരിങ്ങോട്/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതിയുടെ പ്രാധന്യം വിളിച്ചോതുന്ന ഒരു ക്ളബ്ബാണ് ഇത് .പരിസ്ഥിതിയുടെ സംരക്ഷണ സന്ദേശം കുട്ടികളിലൂടെ നാട്ടുകാരിലേക്കെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട് .പ്ലാസ്റ്റിക്ക് മലിനകരണത്തിനെതിരെ ബോധവൽക്കരണം നടത്തുന്നു