എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം നിത്യജീവിതത്തിൽ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം നിത്യജീവിതത്തിൽ

നമ്മുടെ പരിസ്ഥിതി സംരക്ഷണം നമ്മുടെ കൈകളിൽ ആണ്. നമ്മൾ ഓരോരുത്തരും അതിനു വേണ്ടി പ്രവർത്തിക്കണം. സ്വന്തം വീടും പരിസരവും വൃത്തിയാക്കി വെക്കുന്നത് മുതൽ, ഒരു പഞ്ചായത്ത്‌ മുഴുവനായും, ഒരു താലൂക് മൊത്തവും, ഓരോ ജില്ലകളിലും, പിന്നീട് നമ്മുടെ രാജ്യം മൊത്തമായി പരിസ്ഥിതി സംരക്ഷണം മാറ്റാൻ കഴിയണം.നമ്മുടെ പരിസ്ഥിതി നിലനിർത്തി കൊണ്ട് പോകേണ്ടത് നമ്മുടെ ആവശ്യം ആണ്. ഈ പരിസ്ഥിതി വൃത്തിയാക്കി വെക്കുന്നത് കൊണ്ട് നമ്മൾ സ്വയം വൃത്തി ഉള്ളതായി തീരും. ആരോഗ്യം ഉള്ള ഓരോ മനുഷ്യനും ആരോഗ്യം ഉള്ള ഒരു ചുറ്റപാടിൽ നിന്നും രൂപം കൊള്ളുന്നു. അതുകൊണ്ട് പരിസ്ഥിതി സംരക്ഷണം നമുക്ക് ഏവർക്കും ഏറ്റെടുക്കാം.

VEENA K
7 Eക്ലാസ്സ് എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം