എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ഈച്ചയും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
ഈച്ചയും ശുചിത്വവും

ഈച്ച മാലിന്യങ്ങൾ കൂടുതലുള്ള സ്ഥലത്താണുണ്ടായത്. ഈച്ച മുട്ട വിരിഞ്ഞു പുറത്ത് വന്നാൽ പുഴുവിന്റെ രൂപത്തിൽ ആയിരിക്കും. എന്നാൽ അത് കുറേ കഴിയുമ്പോൾ ഈച്ചയാകും. പുഴുവാകുമ്പോൾ അഴുക്കുവസ്തുക്കൾ തിന്നാണ് അത് ഈച്ചയായി മാറുന്നത്. ഈച്ചയുടെ ആയുസ്സ് രണ്ടാഴ്ച ആണ് . അതിനിടെ ആയിരം മുട്ട വരെ ഈച്ചയിടും. പല തരത്തിലുള്ള രോഗങ്ങൾ ഈച്ചകൾ പരത്തും. ഈ ഈച്ചകൾ വരാതിരിക്കാൻ അഴുക്കുചാലുകൾ വൃത്തിയാക്കണം. വീടും പരിസരവും വൃത്തിയാക്കണം. ശുചിത്വമുള്ള ചുറ്റുപാടിൽ ഈച്ചയുടെ ശല്യം ഉണ്ടാവില്ല.

ഭരത് കൃഷ്ണൻ എസ്.
5 E എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം