വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ​ എച്ച് എസ്സ്.എസ്സ്. വല്ലപ്പുഴ കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഹാളിൽ ചേർന്നു. സ്കൂൾ സ്കൂൾ ഐടി കോർഡിനേറ്ററായ സുഷേൺ മാസ്റ്റർ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.

   ആകെ അംഗങ്ങൾ : 2534
   സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ :
   ജോയിന്റ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ :


നമ്പർ പേര് ക്ലാസ് ‍ഡിവിഷൻ
1 ഗൗതംകൃഷ്‌ണ. എ 8 M
2 ഹിഷാം പ്രേംഷാജ് 8 M
3 സുധീഷ്. എം 8 D
4 ആദിത്യദാസ്. യു.എസ് 8 A