എച്ച് എസ് ഇടപ്പോൺ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
                   തണൽ

സ്നേഹിച്ചു പോറ്റിയ മക്കൾ വലുതായി മാതാപിതാക്കളോ വാർദ്ധക്യവുമായി ജീവിത സായാഹ്ന വേളയിൽ മക്കൾക്ക് അച്ഛനും അമ്മയും പ്രാരാബ്ദമായി മാറി പോയ കാലത്തിൻ സ്മരണകളും പേറി വൃദ്ധ ദമ്പതികൾ കാലം കഴിക്കവേ ആകാംക്ഷ വേളകൾ ഒന്നു വിടാതെ കണ്ടാമോതത്തോടെ വസിക്കുന്നു മക്കളും മാറ്റിമറിക്കപ്പെട്ട ഒരു വാർദ്ധക്യം

മുറ്റത്തെ വൃക്ഷം തണലായി നിൽക്കുന്നു 

മക്കളെക്കാൾ സ്നേഹ വാത്സല്യമോടിന്നും