എച്ച് എസ്സ് രാമമംഗലം/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട് ആൻഡ് ഗൈഡ്

സേവന തല്പരരായ ഒരു കൂട്ടം വിദ്യാർഥികൾ ഉൾപ്പെട്ട സ്കൗട്ട് ആൻഡ് ഗൈഡ് ഇ സ്കൂളിൽ വളരെ ഭംഗിയായി പ്രവത്തിക്കുന്നു. ഇ ആർ ഹേമ , സ്എസ എൻ സുമ എന്നിവർ യഥാക്രമം ഗൈഡ് , സ്കൗട്ട് വിഭാഗക്കാർക് നേതൃത്വം നൽകുന്ന റ്റീച്ചർമാറാണ് .